Trending

ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു




മീനങ്ങാടി: മീനങ്ങാടി അരിവയലില്‍ ഗുഡ്‌സ് ഓട്ടോ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു.അരിവയല്‍ ചെരിയം പുറത്ത് ദിവാകരന്റെ മകന്‍  ഷിജു (45) വാണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ അരിവയല്‍ ജയ 
എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് അപകടം. ഗുഡ്‌സ് ഓട്ടോ നിരങ്ങി നീങ്ങി മതിലിലിടിച്ചാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.


Post a Comment

Previous Post Next Post