നീലഗിരിയിൽ വീടിനു സമീപം വിറകു ശേഖരിക്കാൻ പോയ ആളെ കാട്ടാന ആക്രമിച്ചു കൊന്നു. ഗൂഡല്ലൂർ ഓവേലി സ്വദേശി ശിവാനന്ദാണ് കൊല്ല പ്പെട്ടത്.മൃതദേഹം സംഭവസ്ഥലത്തു നിന്ന് മാറ്റാൻ ശ്രമിച്ച വനം വകുപ്പ് വാ ഹനം തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു.
കാട്ടാനയുടെ ചവിട്ടേറ്റ് ഗൂഡല്ലൂരിൽ മധ്യവയസ്കന് ദാരുണാന്ത്യം.
byWeb Desk
•
0
