Trending

കമ്മാളൻകുന്നത്ത് കാദർ ഹാജി നിര്യാതനായി.


താമരശ്ശേരി: ചുങ്കം 
കമ്മാളൻകുന്നത്ത് കാദർ ഹാജി നിര്യാതനായി.

ഭാര്യ: പരേതയായ പാഞ്ഞുമ്മ.

മക്കൾ: ഹഫ്സാബി, അബ്ദുൽ ലത്തീഫ് (വാവ ), ആയിഷാബി, ബുഷ്റാബി, ഹാജറാബി, പരേതനായ അബ്ദുൽ റഷീദ്.

മരുമക്കൾ: മരക്കാർ, ജാസ്മിമിൻ, അബ്ൽ കരീം, അബ്ദുൽ കലാം, ഇബ്രാഹീം, വസീല.

ഖബറടക്കം: നാളെ രാവിലെ 10 മണിക്ക് കെടവൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post