Trending

നിര്യാതനായി


താമരശ്ശേരി: ചമലിൽ താമസിക്കും  കുന്ദമംഗലം കൃഷി വകുപ്പ്  ഓഫീസിലെ  ക്ലാർക്കായ രാജൻ (48) നിര്യാതനായി.
ഭാര്യ: സിന്ധു.
മക്കൾ: അശ്വിൻ രാജ്, അനശ്വര

Post a Comment

Previous Post Next Post