താമരശ്ശേരി: കോരങ്ങാട് ഹൈസ്കൂളിന് സമീപം റോഡ് വികസനത്തിന് തടസ്സം നിൽക്കുന്ന കൊടിമരവും ബസ് സ്റ്റോപ്പും പൊളിച്ചു മാറ്റണം എന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കാവ്യ വി ആർ, മറ്റു ഭാരവാഹികൾ ആയ രാജേഷ്, ജംഷിദ്,അമീർ അലി,അഭിനന്ദ്, റിഷാം, സിദ്ധിക്ക്, ജഗ്നു,എന്നിവർ പങ്കെടുത്ത അടിയന്തര യോഗത്തിൽ ഇതിനെതിരായ പ്രതിക്ഷേധ പരിപാടികളും
ആഹ്വാനം ചെയ്തു.

