കൂടത്തായി: മുരംപിടിക്കുന്നുമ്മൽ സരോജിനി ( 70 ) നിര്യതയായി. .
മക്കൾ. ടി.ടി മനോജ് . (സിപിഎം കൂടത്തായ് മുൻ ലോക്കൽ സെക്രട്ടറി .ഓമശ്ശേരി മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ) , ബിന്ദു, സജിന സതിഷ് . മനുഷ. മരുമക്കൾ: പ്രിജ പുരുഷോത്തമൻ . ചന്ദ്രൻ . ശാന്ദിനി. ബിനീഷ്.
ശവസംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
