പുല്‍പ്പള്ളി: പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ 14 വയസുള്ള വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. പാടിച്ചിറ മലയോലിക്കല്‍ ആഷിന്‍ (21) നെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷമാണ് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്. പ്രതിക്കെതിരെ ബലാത്സംഗ കുറ്റത്തിനും, പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.