Trending

നിര്യാതനായി.


താമരശ്ശേരി :പള്ളിപ്പുറം പൊടുപ്പിൽ ബാബു (58 ) നിര്യാതനായി . ഭാര്യ :റീന . മക്കൾ : വിപിൻ , അർഷ . മരുമക്കൾ : അനഘ , നിഖിലേഷ് കുമാർ (ഇന്ത്യൻ ആർമി (കരുവണ്ണൂർ ), സഹോദരങ്ങൾ: വിജയൻ (വിമുക്തഭടൻ ) , രാജൻ , ദിനേശൻ (CPIM പള്ളിപ്പുറം ബ്രാഞ്ച് മെമ്പർ ) . സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post