പുതുപ്പാടി: കൊട്ടാരക്കോത്ത് മഠത്തിൽഇമ്പിച്യേക്കൻ(80) നിര്യാതനായി.ഭാര്യ; കെ സി മീനാക്ഷി,മക്കൾ; ജയപ്രകാശൻ ( K.S R.T.C) പ്രസാദ് (സുധി PWD) ജയ പ്രമീള(ഗവ. പോളി മീനങ്ങാടി) ജയപ്രസീന(ഗവ.എൽ പി സ്ക്കൂൾ കുമാരനെല്ലൂർ, മരുമക്കൾ;റീന സീന പ്രേമൻ,സുരേന്ദ്രൻ
സംസ്കാരം 4 മണിക്ക് വീട്ടുവളപ്പിൽ
