ചാലക്കുടി– പോട്ട ദേശീയപാതയില്‍ ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് രണ്ട് മരണം
byWeb Desk•
0
ചാലക്കുടി– പോട്ട ദേശീയപാതയില്‍ ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് രണ്ട് മരണം. ചാലക്കുടി വെട്ടുകടവ് സ്വദേശി ഷിനോജ് (24), കുന്നത്തങ്ങാടി സ്വദേശി ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്.