Trending

വയനാട് സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു




വയനാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. സുൽത്താൻ ബത്തേരി ചീരാൽ കാപ്പിൽ കേശവന്‍റെ മകൻ സച്ചിൻ (27) ആണ് മരിച്ചത്. ഒരുമാസം മുമ്പ് വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയതാണ് ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. മാതാവ്: സുഭാഷിണി

Post a Comment

Previous Post Next Post