Trending

മലപ്പുറത്ത് സ്‌കൂള്‍ ബസ് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥിനി മരിച്ചു


മലപ്പുറം: സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഹയാ ഫാത്തിമയാണ് മരിച്ചത്. ബസിന് മുന്നില്‍ മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഹയ ഫാത്തിമ. 

നിയന്ത്രണംവിട്ട ബസ്, മതിലില്‍ ഇടിച്ച ശേഷം സ്‌കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു. നാല്‍പ്പതോളം കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല

Post a Comment

Previous Post Next Post