കോഴിക്കോട് കുറ്റികാട്ടൂരിൽ യാത്രക്കാർ കയറുന്നതിനു മുൻപ് ബസ് മുന്നോട്ടു എടുത്തു. നിലത്തുവീണ യുവതിക്ക് പരുക്കേറ്റു.പി ടി എ യോഗത്തിൽ പങ്കെടുക്കാനായി എത്തിയ വിദ്യാർത്ഥിയുടെ മാതാവാണ് ബസ്സിനടിയിൽപ്പെട്ടത്.പിൻചക്രം കയറാതെ യുവതി അൽഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ഇന്നാണ് CC tv ദൃശ്യം പുറത്തുവന്നത്