താമരശ്ശേരി: (കോരങ്ങാട് ) തുവ്വകുന്നുമ്മൽ
നരിക്കുനി ബഷീർ (54) നിര്യാതനായി.
പിതാവ് : പരേതനായ നരിക്കുനി മുഹമ്മദ്
മാതാവ്:ആമിന
ഭാര്യ: സെക്കിന
മക്കൾ :ഷനുബഷിർ , നാജിത , മാജിദ, മരുമക്കൾ : മുഹമ്മദലി , സുബൈർ
സഹോദരങ്ങൾ:അഷറഫ് .കാസിം,സഫിയ
മയ്യത്ത് നിസ്കാരം രാവിലെ 11.മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ
