Trending

യുവാവ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ.


താമരശ്ശേരി: കോരങ്ങാട് വട്ടക്കൊരുവിൽ താമസിക്കുന്ന പാലോളി സലാഹുദ്ധീൻ അയ്യൂബ് ( 21 ) നെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
പിതാവ്:
സൈതലവി:
മാതാവ്
സുബൈദ.
സഹോദങ്ങൾ:
സൽമ, സൈഫുന്നിസ
അൻഷാദ്.

Post a Comment

Previous Post Next Post