Trending

കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കുഴഞ്ഞ് വീണ് മരിച്ച വയോധികന്റെ ബന്ധുക്കളെ തിരയുന്നു




 കല്‍പ്പറ്റ: ഇന്നലെ (ജനുവരി 13 ) കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കുഴഞ്ഞ് വീണ് മരിച്ച വയോധികന്റെ ബന്ധുക്കളെ തിരയുന്നു. സുമാര്‍ 60 വയസ് പ്രായം തോന്നിക്കുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 
ഇദ്ദേഹത്തിന്റെ ബന്ധുക്കളോ, ഇദ്ദേഹത്തെ അറിയുന്നവരോ മറ്റെന്തെങ്കിലും സൂചനകളുള്ളവരോ കല്‍പ്പറ്റ പോലീസുമായി ബന്ധപ്പെടുക:
04936 202 400, 9497 980 811.

Post a Comment

Previous Post Next Post