നാട്ടൊരുമ സാംസ്കാരിക വേദി കല്ലുള്ളതോടും സിഎംസി വി ട്രസ്റ്റ് കണ്ണാശുപത്രി താമരശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് കല്ലുള്ളതോട് ഗവ: ഹോമിയോ ഡിസ്‌പെൻസറി ഹാളിൽ കേരള മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ വയോളി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു.കരീം പുതുപ്പാടി, ശരത് ലാൽ ടി. കെ, കെ. കെ ജയപ്രകാശ് , സിഎംസി കണ്ണാശുപത്രിയിലെ ഡോക്ടർ സിദാൻ, പിആർഒ എൻ. കെ ബാലകൃഷ്ണൻ, , കൗൺസിലർ ലുലു എന്നിവർ സംസാരിച്ചു.