താമരശ്ശേരി: കുടുക്കിൽ ഉമ്മരം വടക്കേപറമ്പിൽ താമസിക്കും കരിമ്പാലക്കുന്ന് അഷറഫ് (51) ദുബായിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഹോട്ടൽ ജീവനക്കാരനായിരുന്നു
ഭാര്യ: സാജിത.
മക്കൾ: നിയാസ്, നസ്ന.
മാതാപിതാക്കൾ.പരേതരായ ഹുസൈൻ, ഫാത്തിമ.
സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ബഷീർ, യൂസഫ്, മുനീർ, ആയിശ, ജമീല, ലൈല, സീനത്ത്
