ചമ്പക്കുളം : തെക്കേഅമിച്ചകരി അഞ്ചിൽ അത്തിക്കളതിൽ പരേതനായ തോമസ് വർക്കിയുടെ ഭാര്യ ഏലിയാമ്മ തോമസ് (ലില്ലിക്കുട്ടി -86) നിര്യാതയായി.
സംസ്കാരം 05/01/2023 വ്യാഴയാഴ്ച ഉച്ചകഴിഞ്ഞു 2 നു ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരിസ് ബസലിക്കാ സിമിത്തേരിയിൽ.
പരേത ചമ്പക്കുളം അഞ്ചിൽ കുടുംബഗമാണ്.
മക്കൾ:ലാലിമ്മ, മറിയാമ്മ, റോസമ്മ, പരേതയായ സിസ്റ്റർ ജിൻസി, കുഞ്ഞച്ചൻ, കുഞ്ഞുമോൾ, റാണി, മാർട്ടിൻ തോമസ് താമരശ്ശേരി
(ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി &
ചെയർമാൻ കുട്ടനാട് ഗ്രൂപ്പ് ഓഫ് കമ്പനീസ്).
മരുമക്കൾ: സേവ്യർ പാട്ടത്തിൽ കോട്ടയം, ലോനപ്പൻ കുട്ടിത്തറ തെക്കേക്കര, അലക്സ് കൊച്ചുപറമ്പ് വെളിയനാട്, കുഞ്ഞുമോൾ മറപ്പാട് പൊങ്ങ, റൈനോൾഡ് ഇടൻകുറ്റിയിൽ പുലങ്ങടി, ഡൊമിനിക് പാട്ടത്തിൽ കോട്ടയം, റീജ കൊച്ചുപുരയ്ക്കൽ കുടമാളൂർ.
