പരേതനായ ആനോറ ചാലിൽ സി അബുക്കാന്റെ മകൻ വെഞ്ചേരി ചാലിൽ സി മുഹമ്മദലി
(60) നിര്യാതനായി.
ബൈപ്പാസ് ഓപ്പറേഷന് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു..
ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം.
ഭാര്യ: ആമിന
മക്കൾ: റിയാസ്, സറീന, ഷഹന
മരുമക്കൾ: ഹാരിസ്, ജാസിം, രഹ് ന
സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുറഹിമാൻ, അബ്ദുൽ നാസർ, റഫീഖ്, അഷ്റഫ്, പാത്തുമ്മേയി, കദീഷക്കുട്ടി, സുബൈദ
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കൈതപൊയിൽ ജുമാമസ്ജിദിൽ നടക്കും
