Trending

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു




കാസർകോട്: കാസർകോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു. ചെങ്കള സ്വദേശി സാഹിൽ (21) ആണ് മരിച്ചത്. പഴയ ബസ് സ്റ്റാൻഡിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം.

സാഹിലിനൊപ്പം കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post