Home താമരശ്ശേരി കുന്നിയുള്ള പറമ്പിൽ ശ്രീകുമാർ നിര്യാതനായി. byWeb Desk •11 January 0 താമരശ്ശേരി: താമരശ്ശേരി കുന്നിയുള്ള പറമ്പിൽ ശ്രീകുമാർ നിര്യാതനായി .പിതാവ്: പരേതനായ നാരായണൻ നായർ. മാതാവ്: പരേതയായ ദേവയാനി അമ്മ.സഹോദരങ്ങൾ:സുകുമാരൻ നായർ,വിജയരാഘവൻ. Facebook Twitter