താമരശ്ശേരി ചുരം എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. വയനാട് ഭാഗത്ത് നിന്നും മലപ്പുറം ഭാഗത്തേക്ക് വരുന്ന ബൈക്കും അടിവാരത്ത് നിന്ന് വൈത്തിരിയിലേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത് ഇന്ന് രാവിലെ 11:15ഓടെ ആണ് സംഭവം ,ബൈക്ക് യാത്രക്കാരനായ ആബിദിനെ ചുരം വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു