Home കവുങ്ങുംതൊടി മൂസ നിര്യാതനായി byWeb Desk •20 January 0 പുതുപ്പാടി: കൊട്ടാരക്കോത്ത് കവുങ്ങും തൊടി മൂസ (58) നിര്യാതനായി.ഭാര്യ: ആയിശ.മക്കൾ: നൗഷാദ് നൗഷീർ, നസീബ, നൗഷിന.മയ്യത്ത് നിസ്കാരം വൈകീട്ട് 4.30ന് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിൽ. Facebook Twitter