Trending

ചുരത്തിൽ വീണ്ടും അപകടം; കാലി തീറ്റ കയറ്റി വരികയായിരുന്ന പിക്കപ്പ് ഒന്നാം വളവിൽ മറിഞ്ഞു


ചുരം ഒന്നാം വളവിൽ കാലി തീറ്റ കയറ്റി വരികയായിരുന്ന പിക്കപ്പ് മറിഞ്ഞു. മൈസൂരിൽ നിന്നും കൊടുവള്ളി  വാവാട്ടേക്ക് വരികയായിരുന്ന പിക്കപ്പാണ് മറിഞ്ഞത്. ആർക്കും പരുക്കില്ല.

Post a Comment

Previous Post Next Post