Trending

സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് നടത്തി

 

  ഫാംകോ മെഡിക്കൽസ് താമരശ്ശേരിയും, കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ കാഴ്ച പരിശോധന & തിമിര നിർണ്ണയ ക്യാമ്പ്   വിവിധ റസിഡന്റ്സ് അസോസിയേഷൻ മെമ്പർമാർ ,വ്യാപാര സ്ഥാപനങ്ങലിലെ തൊഴിലാളികൾ തുടങ്ങി വ്യത്യസ്ത മേഖലങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. രാവിലെ 9:30 തുടങ്ങിയ ക്യാമ്പ് ഉച്ചയോടു കൂടി അവസാനിച്ചു.

Post a Comment

Previous Post Next Post