Trending

ചുരത്തിൽ ഇന്നും അപകടം;കാർ താഴ്ചയിലേക്ക് മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു


താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ (28th mile) കാർ താഴ്ചയിലേക്ക് മറിഞ്ഞു, യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു.

 വയനാട് ഭാഗത്ത് നിന്നും ചുരം ഇറങ്ങി വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം സ്വദേശികളായ രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നത്. 3.30 ഓടെയായിരുന്നു അപകടം, ഏകദേശം പതിനഞ്ച് മീറ്റർ താഴ്ചയിലേക്കാണ് മറിഞ്ഞത്.

Post a Comment

Previous Post Next Post