Trending

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ നാടൻ പാട്ട് കലാകാരൻ അറസ്റ്റിൽ




കൊല്ലം:ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ നാടൻ പാട്ട് കലാകാരൻ അറസ്റ്റിൽ.വെമ്പായം പേരുംകൂർ ഉടയാൻപാറക്കോണം കുന്നിൽ വീട്ടിൽ വിഷ്ണു (22) വിനെയാണ് വട്ടപ്പാറ പോലിസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിയായ പതിനാറുകാരിയെ വട്ടപ്പാറയിലെ വീട്ടിലെത്തിച്ചു നിരന്തരം പീഡിപ്പിച്ചുവെന്നാണ് പോലിസ് പറയുന്നത്.വട്ടപ്പാറ സി ഐ ശ്രീജിത്ത്‌,എസ് ഐ ശ്രീലാൽ ചന്ദ്ര ശേഖരൻ,ജി എസ് ഐ സുനിൽ കുമാർ,എസ് സി പി ഓ മാരായ ജയകുമാർ, ബിനുകുമാർ എന്നിവരാണ് അറസ്റ്റ് ചെയ്തത്

Post a Comment

Previous Post Next Post