Trending

മേപ്പാടി കാപ്പംകൊല്ലിജങ്ഷനില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ രണ്ടാമത്തെയാളും മരിച്ചു




മേപ്പാടി: മേപ്പാടി കാപ്പംകൊല്ലിജങ്ഷനില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ  രണ്ടാമത്തെയാളും മരിച്ചു. ഗവ.മേപ്പാടി പോളിടെക്നിക് വിദ്യാർത്ഥി ഇല്യാസ് ആണ് മരിച്ചത്.


മേപ്പാടി ഗവ.പോളിടെക്നിക് കോളേജില്‍ പഠിക്കുന്ന മലപ്പുറം വാഴക്കാട് എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് ഹാഫിസ് (20) രാവിലെ  മരണപ്പെട്ടിരുന്നു.

 .ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു

Post a Comment

Previous Post Next Post