Trending

ആന്റിലേഴ്‌സ് ഫുട്ബോൾ ടൂർണമെന്റ് സീസൺ ഫൈവ് വനീസിയ (എഫ്സി ) ജേതാകൾ


ആന്റിലേഴ്‌സ് അണ്ടോണ പാലം സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സീസൺ ഫൈവ് വനീസിയ (എഫ്സി ) ജേതാക്കളായി. കളിയുടെ അവസാനനിമിഷം വരെ ഓരോ ഗോൾ നേടി ഇരു ടീമും സമനില നേടി
വോൾവോറേസ് എഫ്സി യെ ഒന്നിനെതിരെ മൂന്ന് ഗോൾ നേടി പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ വിജയം കരസ്ഥമാക്കി.ജേതാക്കൾക്ക് ആന്റലേഴ്‌സ് കമ്മിറ്റി ഭാരവാഹികൾ ബഷീർ ഷമീർ നൗഷാദ് ട്രോഫി സമ്മാനിച്ചു

ക്യാപ്റ്റൻ സിനാൻ വിസി. ടീം മാനേജർ സാലിഹ് പികെ.  കോച്ച് നിയാസ്.എപി. ഓണർ ഷമ്മാസ്.സി എന്നിവർ ട്രോഫി ഏറ്റുവാങ്ങി

Post a Comment

Previous Post Next Post