Home നിര്യാതയായി byWeb Desk •08 January 0 പുതുപ്പാടി: മലോറം കെട്ടിന്റെ അകായിൽ താമസിച്ചിരുന്ന ഖദീജ (കദീശേയി 73 ) നിര്യാതയായി.മകൾ : ഫാത്തിമസഹോദരങ്ങൾ: അതൃമാൻ കുട്ടി , അബൂബക്കർ ,ബീകുട്ടി, പാത്തുമേയി, ജമീലമയ്യത്ത് നിസ്കാരവും ഖബറടക്കവും ഇന്ന് വൈ: 4 മണിക്ക് പൂലോട് ജുമാ മസ്ജിദ് ൽ . Facebook Twitter