Trending

കെ കെ അബ്ദുള്ള *ജനതാദൾ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് .



ജനതാദൾ- എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി കെ കെ അബ്ദുല്ലയെ സംസ്ഥാന പ്രസിഡണ്ട് ബഹു :മാത്യു ടി തോമസ് നിയമിച്ചു ,
കൊടുവള്ളി സ്വദേശിയാണ്
സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ
നിറസാന്നിധ്യമായ കെ.കെ അബ്ദുള്ള വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ്
രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്,നിലവിൽ  ജനതാദൾ എസ് കോഴിക്കോട് ജില്ല ട്രഷറർ ആയ ഇദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്
ആതുര മേഖലയിൽ ഇദ്ദേഹത്തിൻറെ പ്രവർത്തനം വളരെയേറെ സ്ലാഗനീയമാണ്
മെഡിക്കൽ കോളേജ് വികസന സമിതി അംഗം,ഹോമിയോ താലൂക്ക്ആശുപത്രി  വികസന സമിതി അംഗം, കാർഷിക വികസന സമിതി അംഗം, കൊടുവള്ളി സി എച്ച് സി, എച്ച് എം സി മെമ്പർ ,
എന്നീ മേഖലയിൽ പ്രവർത്തിച്ചു വരുന്നു
നിലവിൽ കൊടുവള്ളി മുൻസിപ്പൽ കൗൺസിൽ അംഗമായ മാലോത്ത് ആയിഷയാണ് ഭാര്യ.

Post a Comment

Previous Post Next Post