Trending

സ്വിമ്മിങ്ങ് പൂളിൽ വെച്ച് ഹൃദയാഘാതം; പൂനൂർ സ്വദേശി മരിച്ചു

 


വൈത്തിരി: പഴയ വൈത്തിരിയിലെ റിസോർട്ടിലെ സ്വിമ്മിങ്പൂളിൽ വെച്ച് ഹൃദയാഘാതം വന്ന പൂനൂർ സ്വദേശിയായ മധ്യവയസ്കൻ മരണപ്പെട്ടു. പൂനൂർ കാന്തപുരം, അവേലത്ത്‌ അലവി മുസ്‍ല്യാരുടെ മകൻ ശരീഫ്(51) ആണ് മരിച്ചത്.

ശരീഫ് ജോലി ചെയ്യുന്ന കമ്പനിയുടെ ഔദ്യോഗിക ട്രെയിനിങ്ങിനിടെ വൈത്തിരിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 

Post a Comment

Previous Post Next Post