മേപ്പാടി: മേപ്പാടി കാപ്പംകൊല്ലിജങ്ഷനില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മേപ്പാടി ഗവ.പോളിടെക്നിക് കോളേജില്‍ പഠിക്കുന്ന മലപ്പുറം വാഴക്കാട് എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് ഹാഫിസ് (20) ആണ് മരണപ്പെട്ടത്. സഹയാത്രികനായ ഇല്ല്യാസ് (19) ഗുരുതരമായ പരിക്കുകളോടെ മേപ്പാടി ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു