താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ ഷംസുദ്ദീൻ കെ യുടെ നേതൃത്വത്തിൽ ചമൽ പൂവൻ മലയിൽ നടത്തിയ വ്യാപകമായ പരിശോധനയിൽ 200-ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു പൂവ്വൻ മലയിൽ അനിൽകുമാർ കെ.പി. (51) എന്ന ആളെ അറസ്റ്റ് ചെയ്ത് കേസെടുത്തു .

