താമരശ്ശേരി: കാറിൽ രഹസ്യ അറയിൽ കടത്തുകയായിരുന്ന 4 കോടി 60 ലക്ഷം രൂപയുടെ കുഴൽപണവുമായി താമരശ്ശേരി സ്വദേശികളായ ചുണ്ടയിൽ ഫിദ ഫഹദ്, പരപ്പൻ പൊയിൽ അഹമ്മദ് അനീസ് എന്നിവരാണ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് വെച്ച് പോലീസിൻ്റെ പിടിയിലായത്.രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്