കാസർഗോഡ്:വിനോദയാത്രക്കായി റാണിപുരത്ത് എത്തിയ മൈസൂർ ബാബ അറ്റോമിക് റിസേർച്ച് സെന്ററിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് പനത്തടി ടൗണിൽ അപകടത്തിൽ പെട്ടു. 49 പേരാണ് ബസിൽ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി. പരിക്കേറ്റ 20ൽ അധികം പേരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .സാരമായി പരുക്കേറ്റ ഒരാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.