മലപ്പുറം നെടിയിരുപ്പ് എൻ എഛ് കോളനി മിനി ഊട്ടി റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വയസ്സുകാരി മരിച്ചു., മേലേപറമ്പ് ചെറളക്കുണ്ട് കാരിപള്ളിയാളി ഹാരിസിൻ്റെ മകളാണ് മരണപ്പെട്ടത്.റോഡിലെ കുഴി വെട്ടി ക്കുന്നതിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. ഇന്ന് ഉച്ചക്കായിരുന്നു സംഭവം.
കാർ താഴ്ചയിലേക്ക് മറിഞ്ഞു 3വയസ്സുകാരി മരണപ്പെട്ടു
byWeb Desk
•
0
