Trending

17കാരനെ കാണ്മാനില്ല


കൊടുവള്ളി:
 ഫോട്ടോയിൽ കാണുന്ന കോഴിക്കോട്,
കൊടുവള്ളി കരീറ്റിപ്പറമ്പ് സ്വദേശി
സാലിം അലി (17 വയസ്സ്) എന്ന കുട്ടിയെ  കാണ്മാനില്ല. കണ്ടു കിട്ടുന്നവർ കൊടുവള്ളി പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക.
( വെള്ള തുണി, ടീ ഷർട്ട്, തൊപ്പി എന്നിവയാണ്  വേഷം)

Mobile: 8157056205
Koduvally Police: 04952210213

കാണാതായ തിയ്യതി 19- ജനുവരി-2023

Post a Comment

Previous Post Next Post