.
കാഞ്ഞിരത്തിങ്കൽ കാസീംഹാജി (88 ) നിര്യാതനായി.
ഭാര്യ: ആസിയ ഹജ്ജുമ്മ, മക്കൾ ;അബ്ദുൽ മജീദ് (ഷാനി സ്റ്റോർ ), അബ്ദുൽ നാസർ ( കാഞ്ഞിരത്തിങ്കൽ മെഡിക്കൽസ്), മുസ്തഫ കമാൽ (ഷാർജ), അബ്ദുൽ സലീം (പിഞ്ഞാണം), ഷാനിത പരപ്പൻപൊയിൽ. മരുമക്കൾ: . സെയ്ത് പുല്ലാഞ്ഞി കുറ്റിയിൽ, ജമീല, റംല ഫാസില ,ഫൗസിയ . സഹോദരങ്ങൾ അബ്ദുറഹ്മാൻ ഹാജി, ഇമ്പിച്ചി മൊയ്തീൻ കുട്ടി ഹാജി ,മുഹമ്മദ് ഹാജി, ഹലീമ (പരേതർ ) സൈനബ സുലൈഖ.
