Home കെടവൂർ വളപ്പിൽ ആണ്ടി നായർ നിര്യാതനായി byWeb Desk •14 December 0 താമരശേരി:കെടവൂർ വളപ്പിൽ ആണ്ടി നായർ (73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ: ഉഷ.മക്കൾ: അഭിലാഷ്, അഖിലേഷ്. മരുമക്കൾ: അർച്ചന, ദിവ്യ. സഹോദരങ്ങൾ: ഭാസ്കരൻനായർ, മാധവി അമ്മ, പരേതനായ ദാമോദരൻ നായർ. Facebook Twitter