Trending

അയ്യിട്ടകത്ത് പാത്തുമ്മേയി നിര്യാതയായി


താമരശ്ശേരി: ചുങ്കം കലറക്കാം പൊയിൽ താമസിക്കും അയ്യിട്ടകത്ത് പാത്തുമ്മേയി(83) നിര്യാതയായി.

ഭർത്താവ് പരേതനായ അയ്യിട്ടകത്ത് മുഹമ്മദ്.
മക്കൾ: ഇസ്മയിൽ, ഹംസ (സൗദി), സുബൈദ.

മരുമക്കൾ: ഷെറീന, സാജിത, ഇസ്മയിൽ.

മയ്യത്ത് നിസ്കാരം ഒരു മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ.





Post a Comment

Previous Post Next Post