Trending

നിര്യാതനായി




താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ താമസിക്കും ചേരംമ്പാടി ബഷീർ (55) നിര്യാതനായി. ഏറെക്കാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു

ഭാര്യ: നസീമ.
മക്കൾ: ഫസ്ന, ബനാസ്,നിദാൽ.

മയ്യത്ത് നിസ്കാരം വൈകീട്ട് 4.15ന് കെടവൂർ ജുമാ മസ്ജിജിദിൽ

Post a Comment

Previous Post Next Post