Trending

നിര്യാതനായി


കൂടത്തായി:

സി.പി.ഐ (എം) പ്രാദേശിക നേതാവ് കെ.ബാലൻ നിര്യാതനായി.

സിപിഐഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം, ഓമശ്ശേരി, കൂടത്തായി ലോക്കൽ കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ താമരശ്ശേരി ഏരിയ സെക്രട്ടറി, പ്രസിഡന്റ്‌, ജില്ലാ കമ്മിറ്റി അംഗം,
LDF ഓമശ്ശേരി പഞ്ചായത്ത്‌ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് 

Post a Comment

Previous Post Next Post