Trending

തോറ്റം കലാകാരിയായിരുന്ന പറമ്പത്ത് പി നാണി നിര്യാതനായി




താമരശ്ശേരി: കാരാടി തോറ്റം കലാകാരിയായിരുന്ന പറമ്പത്ത് പി നാണി (89) നിര്യാതനായി. ഭർത്താവ്: പരേതനായ . ഇരുമ്പൻച്ചിടംകുന്ന് .ചന്തു.(തെയ്യം കലാകാരൻ)

മക്കൾ: തങ്കം, ശാന്ത, എം.സി പ്രേമകുമാരി, പരേതരായ രാമകൃഷ്ണൻ, വത്സല.

സംസ്കാരം കോഴിക്കോട് വെസ്റ്റ് ഹിൽ പൊതു സ്മശാനത്തിൽഇന്ന് രാത്രി 10.30 ന് . സഞ്ചയനം വെള്ളിയാഴ്ച

Post a Comment

Previous Post Next Post