Trending

നിര്യാതയായി




താമരശ്ശേരി :പരപ്പൻ പൊയിൽ പനച്ചി പറമ്പിൽ പരേതനായ കെ.ടി. മുഹമ്മദ്‌ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ (73)  നിര്യാതയായി.

  മക്കൾ : സിദീഖ്, കയ്യൂo, ഗഫൂർ (സൗദി ),റഷീദ് (ദുബായ് ), ബാസിത്(സൗദി ), മറിയ കുട്ടി, റാബിയ, ഹാജറ മരുമക്കൾ : മുഹമ്മദ്‌ അലി, സലാം, ഇബ്രാഹിം, സൗത, ഹഫ്‌സത്, ഹാരിഫ 

മയ്യത്ത് നിസ്കാരം വൈകിട്ട് 5.30ന്.






Post a Comment

Previous Post Next Post