കൂരാച്ചുണ്ട് : വട്ടച്ചിററോഡ് മുസ്ലീംപളളിക്ക് സമീപം താമസിക്കുന്ന ഇലഞ്ഞിപ്പുറത്ത് ജോർജ്ജിൻ്റെ (മുൻവ്യാപാരി) ഭാര്യ ആലീസ്ടീച്ചർ (68 വയസ്) നിര്യാതയായി .രണ്ട് വർഷത്തോളം രോഗബാധിതയായി ചികിൽസയിലായിരുന്ന പരേത തൊടുപുഴ മേലേട്ടുകുന്നേൽ കുടുംബാംഗമാണ് .മക്കൾ സൗമ്യ ,രമ്യ .മരുമക്കൾ സിജി പുതുമന (തേഞ്ഞിപ്പാലം) ,ടോം കല്ലേക്കാട്ട് (കാഞ്ഞിരപ്പള്ളി) .സഹോദരങ്ങൾ പൈലി ,തോമസ് ,ചാക്കോ .സംസ്കാര കർമ്മങ്ങൾ 20/12/ 2022 ചൊവ്വാഴ്ച വൈ: 5 മണിക്ക് ഭവനത്തിൽ ആരംഭിക്കും .കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു ,ആദരാഞ്ജലികൾ ...
