Home താമരശ്ശേരി ചുരത്തിൽ കാർ അപകടത്തിൽപ്പെട്ടു. byWeb Desk •28 December 0 താമരശ്ശേരി: ചുരം ഒൻപതാം വളവിന് താഴെ കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട കാർ ഓവുചാലിലേക്ക് പതിക്കുകയായിരുന്നു. ബ്രേക്കിന് പകരം ആക്സലേറ്ററിൽ ചവിട്ടിയതാണ് അപകട കാരണം. ആർക്കും പരുക്കില്ല Facebook Twitter