താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലർ തീപിടിച്ചു. ചുരം ആറാം വളവിലും ഏഴാം വളവിലും ഇടയിൽ രാവിലെ 10 മണിയോടെയാണ് സംഭവം. ചുരം കയറുകയായിരുന്ന ട്രാവലറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ പുറത്തിറങ്ങുകയായിരുന്നു. ഫയർഫോഴ്സ് പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്
താമരശ്ശേരി ചുരത്തിൽ ട്രാവല്ലർ വാനിന് തീപിടിച്ചു
byWeb Desk
•
0
