താമരശ്ശേരി: ജോലിക്കിടെ ടറസിൽ. നിന്നും വീണ് പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്പൂക്കിൽ താമസിക്കും പനംതോട്ടത്തിൽ സക്കീർ (45) മരണപ്പെട്ടു. ഒരാഴ്ച മുമ്പായിരുന്നു അപകടം.പിതാവ് സുബൈർ.
ഭാര്യ: സാജിത.
മക്കൾ: സജാദ്, ഷാജഹാൻ, ഷമ്മ ഷറിൻ, ഷമൽ
